ന്യൂ ഡൽഹി: മുൻ പ്രധാനമന്ത്രി ശ്രീ ഐ കെ ഗുജ്റാളിന്റെ സ്മരണാർഥമുള്ള തപാൽ സ്റ്റാമ്പ് വെർച്വലായി പുറത്തിറക്കി ഉപരാഷ്ട്രപതി ശ്രീ എം വെങ്കയ്യ നായിഡു അദ്ദേഹത്തിന് ആദരമർപ്പിച്ചു. ശ്രീ ഗുജ്റാൾ വിജ്ഞാനിയും, മൃദുഭാഷിയും, മാന്യനായ രാഷ്ട്രീയക്കാരനുമായിരുന്നുവെന്ന് ശ്രീ നായിഡു പറഞ്ഞു. പ്രതിസന്ധികളും...
Read full story