
റിപ്പോര്‍ട്ട്
വിദേശ സംഭാവന നിയന്ത്രണ ചട്ട ഭേദഗതി ബില്‍ ഉചിതമായ സമയത്ത് വീണ്ടും അവതരിപ്പിക്കുമെന്ന് കേന്ദ്ര മന്ത്രി കിരണ്‍ റിജിജു
ന്യൂഡല്‍ഹി കേരളത്തിലെ തിരഞ്ഞെടുപ്പ് സമ്മര്‍ദത്തിനിടെ വിദേശ സംഭാവന നിയന്ത്രണച്ചട്ട ഭേദഗതി ബില്‍ പരിഗണിക്കുന്നത് ലോക് സഭ മാറ്റിവെച്ചു. എന്നാൽ ബില്ലില്‍നിന്ന് പിന്നോട്ടുപോയിട്ടില്ലെന്നും ഉചിതമായ സമയത്ത് വീണ്ടും അവതരിപ്പിക്കുമെന്നും കേന്ദ്ര പാര്‍ലമെന്ററികാര്യ മന്ത്രി കിരണ്‍ റിജിജു....
