തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ വസതിയിലേക്കുള്ള പോപ്പുലർ ഫ്രണ്ട് മാർച്ചിൽ സംഘർഷം. മാര്‍ച്ചിനു നേരെ പോലീസ് കണ്ണീർവാതകവും, ജലപീരങ്കിയും പ്രയോഗിച്ചു. കുട്ടിയെ കൊണ്ട് വിദ്വേഷ മുദ്രാവാക്യം വിളിപ്പിച്ചതിൽ പോപ്പുലർ ഫ്രണ്ട് നേതാക്കളെ സർക്കാർ കള്ളക്കേസിൽ കുടുക്കുന്നു എന്ന്...