പന്തളം: പൂഴിക്കാട് ചിറമുടിയില്‍ യുവതിയെ തലയ്ക്കടിച്ചുകൊന്ന കേസില്‍ കാമുകന്‍ അറസ്റ്റില്‍. രണ്ടുവര്‍ഷമായി യുവതിയ്‌ക്കൊപ്പം താമസിച്ചുവന്ന തിരുവനന്തപുരം നെയ്യാറ്റിന്‍കര സ്വദേശി എസ്.എല്‍. ഷൈജു (34)വിനെയാണ് ബംഗളുരുവില്‍നിന്ന് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ 10 ന് രാത്രി 10.30...