റിപ്പോര്‍ട്ട്

പൂജ നടത്തിയിട്ടും ബാധ ഒഴിഞ്ഞില്ല : പൂജാരിക്ക് മർദനം

By ന്യൂസ് ഡെസ്ക് August 26, 2025
പാലക്കാട് | ബാധ ഒഴിപ്പിച്ചു തരാമെന്ന് പറഞ്ഞ് പൂജ നടത്തിയ പൂജാരിയെ മൂന്നുപേര്‍ ചേര്‍ന്ന് മര്‍ദിച്ചു. പാലക്കാട് ആലത്തൂരിലെ വീഴുമല ക്ഷേത്രത്തിലെ പൂജാരി സുരേഷാണ് മര്‍ദനത്തിന് ഇരയായത്.ഇന്നലെ (ഓ​ഗസ്റ്റ് 25) ആയിരുന്നു സംഭവം പൂജ നടത്തിയിട്ടും ബാധ ഒഴിഞ്ഞില്ലെന്ന് ആരോപിച്ചായിരുന്നു മര്‍ദനം...
Read full story
ഡല്‍ഹി: ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി വമ്പന്‍ പ്രഖ്യാപനങ്ങളുമായി അരവിന്ദ് കെജ്രിവാള്‍. ഡല്‍ഹിയില്‍ പൂജാരിമാര്‍ക്കും ഗുരുദ്വാര പുരോഹിതര്‍ക്കും പ്രതിമാസം 18000 രൂപ ഓണറേറിയം ലഭിക്കുന്ന പൂജാരി ഗ്രന്ഥി സമ്മാന്‍ യോജന പ്രഖ്യാപിച്ചിരിക്കുകയാണ് ആം ആദ്മി.പദ്ധതിയുടെ രജിസ്‌ട്രേഷന്‍ ഡിസംബര്‍ 31 മുതല്‍ ആരംഭിക്കും....
Read full story
കട്ടക്ക്: കൊറോണ വൈറസില്‍നിന്ന് ലോകത്തെ രക്ഷിക്കാന്‍ നരബലി നടത്തിയ പൂജാരി ഒഡീഷയില്‍ അറസ്റ്റിലായി. കട്ടക്കിലെ നരസിംഹപുര്‍ ബ്രാഹ്മിണി ദേവി ക്ഷേത്രത്തിലെ പൂജാരി സന്‍സാരി ഓജ(70)യാണ് അറസ്റ്റിലായത്. സരോജ് കുമാര്‍(55) എന്ന തൊഴിലാളിയെയാണ് ബലികൊടുത്തത്. സ്വപ്നത്തില്‍ ദേവി ദര്‍ശനം നല്‍കിയെന്നും കോവിഡില്‍നിന്നു ലോകത്തെ...
Read full story