ആലപ്പുഴ: ആലപ്പുഴയിലെ മുഴുവന്‍ സര്‍ക്കാര്‍ വിദ്യാലയങ്ങളെയും അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തും: പി പി ചിത്തരഞ്ജന്‍ എംഎല്‍എ
ആലപ്പുഴ: ആലപ്പുഴ മണ്ഡലത്തിലെ എല്ലാ സര്‍ക്കാര്‍ പൊതുവിദ്യാലയങ്ങളെയും അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തുയെന്നതാണ് ലക്ഷ്യമെന്ന് പി.പി. ചിത്തരഞ്ജന്‍ എംഎല്‍എ പറഞ്ഞു. ആലപ്പുഴ മണ്ഡലത്തിലെ പൊതുവിദ്യാലയങ്ങളില്‍ നടക്കുന്ന നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ പുരോഗതി അവലോകനം ചെയ്യുകയായിരുന്നു എം.എല്‍.എ. ആലപ്പുഴ മണ്ഡലത്തിലെ വിവിധ വിദ്യാലയങ്ങളില്‍ കോടിക്കണക്കിന് രൂപയുടെ …