പൊന്മുടിയിൽ കാർ കൊക്കയിലേക്ക് മറിഞ്ഞു; അപകടത്തിൽപ്പെട്ട നാലുപേരെയും രക്ഷപ്പെടുത്തി
300 മീറ്റർ താഴ്ചയിലേക്കാണ് കാർ മറിഞ്ഞത്

June 18, 2023

തിരുവനന്തപുരം: പൊന്മുടിയിൽ കാർ കൊക്കയിലേക്ക് മറിഞ്ഞു അപകടം. പൊന്മുടി 22-ാം വളവിൽ ഫോറസ്റ്റ് ഓഫീസിനു സമീപമാണ് അപകടം ഉണ്ടായത്. കാറിലുണ്ടായിരുന്ന നാലുപേരെയും രക്ഷപ്പെടുത്തി. 300 മീറ്റർ താഴ്ചയിലേക്കാണ് കാർ മറിഞ്ഞത്. പുനലൂരിൽ നിന്ന് വിനോദസഞ്ചാരത്തിനെത്തിയ നാലുപേരാണ് കാറിലുണ്ടായിരുന്നത്. പൊലീസും ഫോറസ്റ്റ് ഉദ്യോഗസ്ഥരും …

തിരുവനന്തപുരം വിതുരയിൽ വൻ കള്ളനോട്ട് ശേഖരം പിടികൂടി 4 പേർ കസ്റ്റഡിയിൽ

March 18, 2022

തിരുവനന്തപുരം: തിരുവനന്തപുരം വിതുരയിൽ വൻ കള്ളനോട്ട് ശേഖരം പിടികൂടി. അൻപതിനായിരത്തോളം രൂപയുടെ കള്ളനോട്ടാണ് പിടികൂടിയത്. പൊന്മുടി സ്വദേശികളായ രണ്ടു പേരടക്കം 4 പേരെ വിതുര പൊലീസ് കസ്റ്റഡിയിലെടുത്തു. പ്രതികൾക്ക് തമിഴ്നാട് ബന്ധമുണ്ടെന്ന് പൊലീസ് അറിയിച്ചു. 17/03/22 വ്യാഴാഴ്ച രാത്രി 8.30 തോടെ …

പൊന്‍മുടിയിലെ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി കെഎസ്ആര്‍ടിസി 16 ബസുകള്‍ വിട്ടുനല്‍കി

December 4, 2020

തിരുവനന്തപുരം: ബുറേലി ചുഴലിക്കാറ്റിനോടനുബന്ധിച്ച് പൊന്‍മുടിയിലെ രക്ഷാപ്രവര്‍ത്തനത്തിന് ജില്ലാ ദുരന്ത നിവാരണ അതോരിറ്റിക്ക് കെഎസ്ആര്‍ടിസി 16 ബസുകള്‍ വിട്ടുനല്‍കി. അടിയന്തിരമായി ആളുകളെ ഒഴിപ്പിച്ച് സുരക്ഷിത സ്ഥാനങ്ങളില്‍ എത്തിക്കുന്നതിനായി ജില്ലാ ഭരണകൂടത്തിന്‍റെ ആവശ്യപ്രകാരമാണ് ബസുകള്‍ നല്‍കിയത്. ഈ ബസുകളിലാണ് പൊന്‍മുടിയിലെ ലയങ്ങളില്‍ നിന്നും ആളുകളെ …