
റിപ്പോര്‍ട്ട്
എംവിഡി ഉദ്യോഗസ്ഥരുടെ ഔദ്യോഗിക വാഹനത്തിന് പൊള്യൂഷൻ സര്‍ട്ടിഫിക്കറ്റ് ഇല്ല : പിഴ അടപ്പിച്ച് യുവാവ്
By ന്യൂസ് ഡെസ്ക്
•
February 23, 2025
മോട്ടോര്‍ വാഹന വകുപ്പ് (എംവിഡി) ഉദ്യോഗസ്ഥരുടെ ഔദ്യോഗിക വാഹനത്തിന് പൊള്യൂഷൻ സര്‍ട്ടിഫിക്കറ്റ് ഇല്ലാത്തതിനാൽ പിഴയടപ്പിച്ച് യുവാവ് രംഗത്തെത്തി. കൊല്ലം ജില്ലയിലെ ഓയൂർ ജംഗ്ഷനിലാണ് സംഭവം. പൊള്യൂഷൻ സര്‍ട്ടിഫിക്കറ്റ് ഇല്ലാത്തതിനെ തുടർന്ന് അല്‍ത്താഫ് എന്ന യുവാവിന്റെ വാഹനത്തിന് എംവിഡി ഉദ്യോഗസ്ഥർ ₹5,000 പിഴ...
Read full story


