ന .ദേവസ്വം ബോര്‍ഡ് ന്യൂസ് ഡെസ്ക് ദേവസ്വം ബോര്‍ഡിനെ അഴിമതിമുക്തമാക്കുമെന്ന് നിയുക്ത മന്ത്രി കെ.മുരളീധരൻ. റിപ്പോര്‍ട്ട് ഹൈലൈറ്റുകൾദേവസ്വം ബോർഡിനെ അഴിമതിമുക്തമാക്കുമെന്ന് നിയുക്ത മന്ത്രി കെ. മുരളീധരൻ അറിയിച്ചു.സത്യപ്രതിജ്ഞയ്ക്ക് മുമ്പ് പഴവങ്ങാടി ഗണപതി ക്ഷേത്രത്തിൽ ദർശനത്തിനെത്തിയപ്പോഴാണ് അദ്ദേഹം പ്രതികരിച്ചത്.എല്ലാവരെയും വിശ്വാസത്തിലെടുത്ത് മുന്നോട്ട് പോകുമെന്നും ഉദ്യോഗസ്ഥരുടെ സഹകരണം ഉറപ്പാക്കുമെന്നും മന്ത്രി പറഞ്ഞു.വൈദ്യുതി വകുപ്പ് ലഭിച്ചതിൽ കെ. മുരളീധരൻ മുമ്പ് അതൃപ്തി പ്രകടിപ്പിച്ചിരുന്നു.തുടർന്ന് അനുനയനീക്കത്തിന്റെ ഭാഗമായി അദ്ദേഹത്തിന് ആരോഗ്യവും ദേവസ്വം വകുപ്പുകളും നൽകാൻ തീരുമാനമായി. മുഴുവൻ വായിക്കുന്നതിന് ഒടുവിലെ 10 വാർത്തകൾക്ക് കഴിഞ്ഞ 12 മണിക്കൂറിലെ വാർത്തകൾ കഴിഞ്ഞ 24 മണിക്കൂറിലെ വാർത്തകൾ