കേരളത്തിലെ രാഷ്ട്രീയകൊലപാതങ്ങൾ: അടിയന്തര പ്രമേയത്തിന് പാർലമെന്റിൽ നോട്ടീസ്
ന്യൂഡൽഹി: കേരളത്തിൽ നടക്കുന്ന രാഷ്ട്രീയകൊലപാതങ്ങൾ ചർച്ച ചെയ്യണമെന്നാവശ്യപ്പെട്ട് പാർലമെന്റിൽ അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകി. അടൂർ പ്രകാശാണ് നോട്ടീസ് നൽകിയത്. കഴിഞ്ഞ ദിവസമാണ് മണിക്കൂറുകളുടെ വ്യത്യാസത്തിൽ ആലപ്പുഴയിൽ കൊലപാതകങ്ങൾ നടന്നത്. എസ്.ഡി.പി.ഐയുടെയും ബി.ജെ.പിയുടെയും നേതാക്കളാണ് കൊല്ലപ്പെട്ടത്. കേസിലെ പ്രതികളുടെ അറസ്റ്റ് നടന്നുകൊണ്ടിരിക്കുകയാണ്. …