തി​രു​വ​ന​ന്ത​പു​രം: പു​റ​ത്താ​ക്കി​യാ​ലും താൻ കോ​ൺ​ഗ്ര​സുകാരൻ ത​ന്നെ​യാ​ണെന്ന് പാ​ല​ക്കാ​ട് മു​ൻ എം​എ​ൽ​എ രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ൽ. എ​ല്ലാ​ക്കാ​ല​വും പാ​ർ​ട്ടി​ക്കാ​ര​നാ​ണ്. അ​തി​നാ​ൽ ത​ന്നെ ഖേ​ദ​മൊ​ന്നു​മി​ല്ലെന്ന് രാഹുൽ പ്രതികരിച്ചു. പ​ദ​വി​ക​ൾ​ക്കാ​യി ഉ​ള്ള​ത​ല്ല രാ​ഷ്ട്രീ​യമെന്നും രാഹുൽ ക​ഴി​ഞ്ഞ പ​ത്ത് വ​ർ​ഷ​ക്കാ​ല​ത്തെ...
Read full story