ന്യൂഡല്‍ഹി: കാര്‍ഷിക പരിഷ്‌കരണ ബില്ലുകളില്‍ പ്രതിഷേധം നടത്താന്‍ കര്‍ഷകരും രാഷ്ട്രീയ നേതാക്കളും ഡല്‍ഹിയിലേക്ക് പോകുന്നത് തടയാന്‍ ഹരിയാന പോലീസ്. ഇന്നലെ ഡല്‍ഹിയിലേക്ക് പോവാനെത്തിയ കര്‍ഷകര്‍ക്കെതിരേ പോലിസ് ജലപീരങ്കികള്‍ ഉപയോഗിച്ചു. അതിനിടെ ബാരിക്കേഡുകള്‍ കടക്കാന്‍ ശ്രമിച്ച പാനിപ്പട്ടിലെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരേയും പോലീസ്...
Read full story