റിപ്പോര്‍ട്ട്
പോലീസ് ഉദ്യോഗസ്ഥനെ ആക്രമിച്ച കേസിൽ സിപിഎം വെള്ളറട ലോക്കൽ കമ്മിറ്റി സെക്രട്ടറി അറസ്റ്റിൽ
By ന്യൂസ് ഡെസ്ക്
•
April 17, 2026
തിരുവനന്തപുരം: ക്ഷേത്രോത്സവ ഘോഷയാത്രക്കിടെ നൃത്തം ചെയ്തവരെ നിയന്ത്രിച്ച പോലീസ് ഉദ്യോഗസ്ഥനെ ആക്രമിച്ച കേസിൽ സിപിഎം വെള്ളറട ലോക്കൽ കമ്മിറ്റി സെക്രട്ടറി പ്രദീപ് (54), സതീഷ് (51) എന്നിവർ പിടിയിൽ. വെള്ളറട ചൂണ്ടിക്കൽ ആണ് സംഭവം. എസ്ഐ അഭിജിത്തിനെയാണ് ആക്രമിച്ചത്. പ്രതികളെ സര്‍ക്കിള്‍...
Read full story


