
റിപ്പോര്‍ട്ട്
സുരക്ഷാ സേനയുമായി ഉണ്ടായ ഏറ്റുമുട്ടലില്‍ എട്ടു മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടു
By ന്യൂസ് ഡെസ്ക്
•
February 1, 2025
ബിജാപൂര്‍: ഛത്തിസ്ഗഡിലെ ബിജാപൂര്‍ ജില്ലയില്‍ സുരക്ഷാ സേനയുമായി ഉണ്ടായ ഏറ്റുമുട്ടലില്‍ എട്ടു മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടു.ഗംഗളൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ വനമേഖലയില്‍ ഫെബ്രുവരി 1 ശനിയാഴ്ച രാവിലെ 8.30നായിരുന്നു ഏറ്റമുട്ടലുണ്ടായതെന്ന് പൊലീസ് വ്യക്തമാക്കി..മാവോയിസ്റ്റുകളുടെ ഐഇഡി ആക്രമണത്തില്‍...
Read full story

