തിരുവനന്തപുരം: ബാലരാമപുരത്ത് റോഡ് കൈയേറി സ്റ്റേജ് കെട്ടി 'ജ്വാല വനിതാ ജംഗ്ഷൻ' പരിപാടി നടത്തിയതിൽ ഗതാഗതത്തിനോ കാൽനടയ്ക്കോ തടസമുണ്ടായില്ലെന്ന് പൊലീസിന്റെ വിശദീകരണം. ബാലരാമപുരം ജംഗ്ഷനിൽ വിഴിഞ്ഞം റോഡ് കൈയേറി സ്റ്റേജ് കെട്ടി, റോഡിന്റെ ഒരു...
Read full story