മുംബൈ: ബോളിവുഡ് സംവിധായകനും നിര്‍മ്മാതാവുമായ അനുരാഗ് കശ്യപിനെതിരെ ലൈംഗിക പീഡന ആരോപണ പരാതി നല്‍കിയ നടി പായല്‍ ഘോഷിനെ പോലിസ് വൈദ്യ പരിശോധനയ്ക്ക് വിധേയയാക്കി. സര്‍ക്കാര്‍ ആശുപത്രിയിലാണ് പായല്‍ വൈദ്യ പരിശോധനയ്‌ക്കെത്തിയത്. അതേസമയം അനുരാഗ് കശ്യപിനേ പോലിസ് ചോദ്യം ചെയ്തു. അതിനിടെ...
Read full story