ന്യൂഡല്‍ഹി| ഭർത്താവ് ഡമ്പൽ വച്ച് തലക്കടിച്ച ഡൽഹി പോലീസ് സ്വാറ്റ് കമാൻഡോ കാജൽ ചൗധരി (24) എന്ന പോലീസ് ഉദ്യോഗസ്ഥ കൊല്ലപ്പെട്ടു. സാമ്പത്തിക വിഷയങ്ങളുമായി ബന്ധപ്പെട്ട് ഭര്‍ത്താവുമായുണ്ടായ വാക്ക് തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. പ്രതിരോധ വകുപ്പിലെ ഉദ്യോ​ഗസ്ഥനാണ് ഭർത്താവ് അങ്കുർ ....
Read full story
ചണ്ഡീഗഡ്: അനധികൃത ഖനനം തടയാനെത്തിയ പോലീസ് ഉദ്യോഗസ്ഥനെ മാഫിയാ സംഘം വാനിടിച്ച് കൊലപ്പെടുത്തി. ഹരിയാനയിലെ നൂഹില്‍ ആണ് സംഭവം. മേവാത്, തവാഡു ഡി.എസ്.പി ആയ സുരേന്ദ്ര സിങ് ബിഷ്ണോയ് ആണ് കൊല്ലപ്പെട്ടത്. ഖനനംചെയ്ത കല്ല് കൊണ്ടുപോവുന്നത് തടയാന്‍ ശ്രമിച്ച ഉദ്യോഗസ്ഥന്റെ മേലേക്ക്...
Read full story
ശ്രീനഗര്‍: കുല്‍ഗാം ജില്ലയിലെ ഡി.എച്ച് പോറയില്‍ പൊലീസ് സംഘത്തിന് നേരെ തീവ്രവാദികള്‍ നടത്തിയ വെടിവയ്പ്പില്‍ ഒരു പൊലീസുകാരന്‍ കൊല്ലപ്പെട്ടു. കോണ്‍സ്റ്റബിള്‍ നിസാര്‍ അഹമ്മദ് ആണ് കൊല്ലപ്പെട്ടത്. പുംബേ മേഖലയിലെ ട്രാഫിക് നിയന്ത്രിക്കുമ്പോഴാണ് തീവ്രവാദികള്‍ പോലീസ് സംഘത്തിന് നേരെ വെടിവയ്ക്കുന്നത്. അക്രമികളെ കണ്ടെത്തുന്നതിനായി...
Read full story