കമ്പത്ത് വന്‍ കഞ്ചാവ് വേട്ട
കമ്പം: കേരളത്തിലേക്ക് പച്ചക്കറി വാനില്‍ കടത്തുകയായിരുന്ന 176 കിലോ കഞ്ചാവുമായി രണ്ടുപേര്‍ അറസ്റ്റിലായി. മൂന്നുപേര്‍ പിടികൊടുക്കാതെ ഓടി രക്ഷപെട്ടു. അവര്‍ക്കായി തെരച്ചില്‍ ശക്തമാക്കിയിട്ടുണ്ട്. കമ്പം ആര്‍എംടിസി ഡിപ്പോയ്‌ക്കുമുമ്പില്‍ പോലീസ് നടത്തിയ പരിശോധനയിലാണ് പച്ചക്കറിവാനിലൊളിപ്പിച്ച നിലയില്‍ കഞ്ചാവ് കണ്ടെത്തിയത്. ആറുചാക്കുകളിലായി നിറച്ച കഞ്ചാവുമായി …
കമ്പത്ത് വന്‍ കഞ്ചാവ് വേട്ട Read More