കോട്ടയം | മണിമല വെള്ളാവൂര്‍ സ്‌പെഷ്യല്‍ വില്ലേജ് ഓഫീസര്‍ അജിത്തിനെ, പരാതിക്കാരനില്‍ നിന്നും 5,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ വിജിലന്‍സ് സംഘം കൈയോടെ പിടികൂടി. ഫെബ്രുവരി 24 ന് ഉച്ചയോടെയായിരുന്നു സംഭവം.മണിമല വെള്ളാവൂര്‍ സ്‌പെഷ്യല്‍ വില്ലേജ് ഓഫീസിൽ നിന്നാണ് അജിത്തിനെ വിജിലന്‍സ്...
Read full story