വിധി കിട്ടിയാലും ഫലം കിട്ടാൻ വർഷങ്ങൾ: രാജ്യത്ത് 10 ലക്ഷത്തിലധികം എക്സിക്യൂഷൻ കേസുകൾ

ന്യൂഡൽഹി, രാജ്യത്തെ ജില്ലാകോടതികളിൽ ഒരു കോടി കേസുകൾ തീർപ്പാകാതെ കിടക്കുന്നതിന് പിന്നാലെ, പ്രത്യേകിച്ച് 10 ലക്ഷത്തിലധികം എക്സിക്യൂഷൻ ഹർജികൾ കുടുങ്ങിക്കിടക്കുന്നത് “ഭയപ്പെടുത്തുന്നതും നിരാശാജനകവും” ആണെന്ന് സുപ്രീം കോടതി ചൂണ്ടിക്കാട്ടി. ഈ കേസുകൾ വേഗത്തിൽ തീർപ്പാക്കാൻ ഹൈക്കോടതികൾ പ്രത്യേക സംവിധാനം ഒരുക്കണമെന്ന് കോടതി …

വിധി കിട്ടിയാലും ഫലം കിട്ടാൻ വർഷങ്ങൾ: രാജ്യത്ത് 10 ലക്ഷത്തിലധികം എക്സിക്യൂഷൻ കേസുകൾ Read More

കി​​​​ഫ്ബി മ​​​​സാ​​​​ല ബോണ്ട് : സിം​​​​ഗി​​​​ള്‍ ബെ​​​​ഞ്ച് ഉ​​​​ത്ത​​​​ര​​​​വി​​​​നെ​​​​തി​​​​രേ ​ഇ​​​​ഡി ഹൈ​​​​ക്കോ​​​​ട​​​​തി ഡി​​​​വി​​​​ഷ​​​​ന്‍ ബ​​​​ഞ്ചി​​​​ല്‍ അ​​​​പ്പീ​​​​ല്‍ ന​​​​ല്‍​കി

കൊ​​​​ച്ചി: കി​​​​ഫ്ബി മ​​​​സാ​​​​ല ബോ​​​​ണ്ടു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ട നോ​​​​ട്ടീ​​​​സി​​​​ലെ തു​​​​ട​​​​ര്‍​ന​​​​ട​​​പ​​​​ടി​​​​ക​​​​ള്‍ സ്റ്റേ ​​​ചെ​​​​യ്ത സിം​​​​ഗി​​​​ള്‍ ബെ​​​​ഞ്ച് ഉ​​​​ത്ത​​​​ര​​​​വി​​​​നെ​​​​തി​​​​രേ എ​​​​ന്‍​ഫോ​​​​ഴ്‌​​​​സ്‌​​​​മെ​​​​ന്‍റ് ഡ​​​​യ​​​​റ​​​​ക്‌ടറേ​​​​റ്റ് (​ഇ​​​​ഡി) ഹൈ​​​​ക്കോ​​​​ട​​​​തി ഡി​​​​വി​​​​ഷ​​​​ന്‍ ബ​​​​ഞ്ചി​​​​ല്‍ അ​​​​പ്പീ​​​​ല്‍ ന​​​​ല്‍​കി.കി​​​​ഫ്ബി ഫെ​​​​മ ലം​​​​ഘി​​​​ച്ചു​​​​വെ​​​​ന്ന് ചൂ​​​​ണ്ടി​​​​ക്കാ​​​​ട്ടി ഇ​​​​ഡി ന​​​​ല്‍​കി​​​​യ കാ​​​​ര​​​​ണംകാ​​​​ണി​​​​ക്ക​​​​ല്‍ നോ​​​​ട്ടീ​​​​സി​​​​നെ​​​​തി​​​​രാ​​​​യ ഹ​​​​ര്‍​ജി​​​​യി​​​​ല്‍ ക​​​​ഴി​​​​ഞ്ഞ​​​ദി​​​​വ​​​​സം തു​​​​ട​​​​ര്‍ന​​​​ട​​​​പ​​​​ടി​​​​ക​​​​ള്‍ …

കി​​​​ഫ്ബി മ​​​​സാ​​​​ല ബോണ്ട് : സിം​​​​ഗി​​​​ള്‍ ബെ​​​​ഞ്ച് ഉ​​​​ത്ത​​​​ര​​​​വി​​​​നെ​​​​തി​​​​രേ ​ഇ​​​​ഡി ഹൈ​​​​ക്കോ​​​​ട​​​​തി ഡി​​​​വി​​​​ഷ​​​​ന്‍ ബ​​​​ഞ്ചി​​​​ല്‍ അ​​​​പ്പീ​​​​ല്‍ ന​​​​ല്‍​കി Read More

നടിയെ ആക്രമിച്ച കേസ് : അന്വേഷണത്തിലെ പാളിച്ചകൾ ചൂണ്ടിക്കാണിച്ച് വിചാരണ കോടതി

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ അന്വേഷണത്തിലെ പാളിച്ചകൾ ചൂണ്ടിക്കാണിച്ച് വിചാരണ കോടതി. ഒരു സ്ത്രീയുടെ ക്വട്ടേഷനാണിതെന്ന് ഒന്നാംപ്രതി പറഞ്ഞതായി അതിജീവിത വ്യക്തമാക്കിയിരുന്നു. എന്നാലിതിനെക്കുറിച്ച് അന്വേഷണമുണ്ടായില്ലെന്ന് വിധിന്യായത്തിൽ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി ചൂണ്ടിക്കാണിക്കുന്നു. 1714 പേജുള്ള ഉത്തരവാണ് കോടതി പുറപ്പെടുവിച്ചിരിക്കുന്നത്. ക്വട്ടേഷൻ …

നടിയെ ആക്രമിച്ച കേസ് : അന്വേഷണത്തിലെ പാളിച്ചകൾ ചൂണ്ടിക്കാണിച്ച് വിചാരണ കോടതി Read More