പിഎം സ്വനിധി പദ്ധതിയെ പ്രകീർത്തിച്ച് ആഭ്യന്തരമന്ത്രി ശ്രീ അമിത് ഷാ

September 9, 2020

ന്യൂ ഡൽഹി: വഴിയോര കച്ചവടക്കാർക്കായി മോദി സർക്കാർ നടപ്പാക്കുന്ന പിഎം സ്വനിധി പദ്ധതിയെ പ്രകീർത്തിച്ച് ആഭ്യന്തരമന്ത്രി ശ്രീ അമിത് ഷാ. മധ്യപ്രദേശിലെ വഴിയോര കച്ചവടക്കാരുമായി പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദി ഇന്ന് “സ്വനിധി സംവാദ്” സംഘടിപ്പിച്ചിരുന്നു. വഴിയോര കച്ചവടക്കാരെ ശാക്തീകരിക്കുന്നത് ലക്ഷ്യമിട്ടുള്ള പിഎം …