കാസർകോട് പ്ലൈവുഡ് കമ്പനിയിൽ ബോയിലർ പൊട്ടിത്തെറിച്ച് നിരവധി പേർക്ക് പരിക്ക്

കാസർകോട്: കുമ്പളയിൽ ബോയിലർ പൊട്ടിത്തെറിച്ച് നിരവധി പേർക്ക് പരിക്ക്. അന്തപുരത്തെ പ്ലൈവുഡ് കമ്പനിയിലാണ് പൊട്ടിത്തെറി ഉണ്ടായത്. 2025 ഒക്ടോബർ 27ന് വൈകിട്ട് 7 മണിയോടെയായിരുന്നു സംഭവം. പരിക്കേറ്റവരിലേറെയും ഇതര സംസ്ഥാന തൊഴിലാളികളാണ് .ഉഗ്ര ശബ്ദത്തോടെ ബോയിലർ പൊട്ടിത്തെറിക്കുകയായിരുന്നുവെന്ന് സമീപവാസികൾ പറയുന്നു. ഫയർഫോഴ്സ് …

കാസർകോട് പ്ലൈവുഡ് കമ്പനിയിൽ ബോയിലർ പൊട്ടിത്തെറിച്ച് നിരവധി പേർക്ക് പരിക്ക് Read More

ചേര്‍ത്തല പള്ളിപ്പുറത്ത് പ്ലൈവുഡ് നിര്‍മാണ കമ്പനിക്ക് തീപിടിച്ചു

ചേര്‍ത്തല: ചേര്‍ത്തല പള്ളിപ്പുറത്ത് പ്ലൈവുഡ് നിര്‍മാണ കമ്പനിക്ക് തീപിടിച്ചു. പള്ളിപ്പുറം മലബാര്‍ സിമന്റ് ഫാക്ടറിക്ക് എതിര്‍വശത്തുള്ള ഫേസ് പാനല്‍ എന്ന പ്ലൈവുഡ് കമ്പനിക്കാണ് പുലര്‍ച്ചേ തീപിടിച്ചത്. കമ്പനിയും ഗോഡൗണും ഉള്‍പ്പെടെ ഇവിടെ പ്രവര്‍ത്തിച്ചിരുന്നു. തീയണയ്ക്കാനുള്ള ശ്രമം തുടരുന്നു.

ചേര്‍ത്തല പള്ളിപ്പുറത്ത് പ്ലൈവുഡ് നിര്‍മാണ കമ്പനിക്ക് തീപിടിച്ചു Read More

പട്ടിമറ്റത്ത് പ്ലൈവുഡ് ഫാക്ടറിയുടെ പുകക്കുഴലില്‍ മൃതദേഹം

കോലഞ്ചേരി: പട്ടിമറ്റത്ത് പ്ലൈവുഡ് ഫാക്ടറിയുടെ പുകക്കുഴലില്‍ മൃതദേഹം. പട്ടിമറ്റം ഡബിള്‍പാലത്തിനു സമീപമുള്ള പ്ലൈവുഡ് കമ്പനിയുടെ പുകക്കുഴലിനുള്ളിലാണ് മൃതദേഹം കാണപ്പെട്ടത്. പെരുമ്പാവൂര്‍ സ്വദേശി ജിജുവിന്റെ ഉടമസ്ഥതയിലുള്ള ജെജെ പ്ലൈവുഡ് കമ്പനിയിലാണ് സംഭവം. ശനിയാഴ്ച രാവിലെ പുകക്കുഴലിന്റെ അടിയിലുള്ള ഡിസ്ചാര്‍ജ് പോര്‍ഷന്‍ വൃത്തിയാക്കുന്നതിനിടെ കമ്പനിയിലെ …

പട്ടിമറ്റത്ത് പ്ലൈവുഡ് ഫാക്ടറിയുടെ പുകക്കുഴലില്‍ മൃതദേഹം Read More