ആലപ്പുഴ: ആലപ്പുഴയില്‍ ജില്ലാ പഞ്ചായത്ത് പുന്നപ്ര ഡിവിഷനില്‍ നിന്നും മത്സരിക്കുന്ന അരിതാ ബാബു തനിക്ക് ആരും വോട്ട് ചെയ്യരുതെന്ന അഭ്യര്‍ത്ഥനയുമായിരംഗത്ത്. ആലപ്പുഴ ജില്ലാ പഞ്ചായത്ത് പുന്നപ്ര ഡിവിഷനില്‍ നിന്ന് മത്സരിക്കുന്ന അരിതാ ബാബുവാണ് അഭ്യര്‍ത്ഥനയുമായി...