റിപ്പോര്‍ട്ട്

തൃശൂരില്‍ നാല് കുട്ടികള്‍ക്ക് ഇടിമിന്നലേറ്റു.

By ന്യൂസ് ഡെസ്ക് April 28, 2026
  തൃശൂര്‍ | തൃശൂരില്‍ നാല് കുട്ടികള്‍ക്ക് ഇടിമിന്നലേറ്റു. വെങ്ങിണിശ്ശേരി കപ്പക്കാട് ഏപ്രിൽ 28 ചൊവ്വാഴ്ച വൈകിട്ട് അഞ്ചോടെയാണ് സംഭവം. ശിവകൃഷ്ണ, അക്ഷര, ജിഷ്ണു, ജിത്തു എന്നിവര്‍ക്കാണ് ഇടിമിന്നലേറ്റത്. ഇവരെ സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചു. വീടിനടുത്തുള്ള പാടത്തിനോട് ചേര്‍ന്നുള്ള സ്ഥലത്ത് കുട്ടികള്‍ കളിച്ചുകൊണ്ടിരുന്ന...
Read full story