സെക്രട്ടേറിയറ്റിലേക്ക് യൂത്ത് ലീഗ് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിനെതിരെ സെക്രട്ടേറിയറ്റിലേക്ക് യൂത്ത് ലീഗ് നടത്തിയ മാര്‍ച്ചില്‍ വന്‍ സംഘര്‍ഷം. പ്രവര്‍ത്തകരെ പിരിച്ചുവിടാന്‍ പോലീസ് ലാത്തിച്ചാര്‍ജും കണ്ണീര്‍ വാതക പ്രയോഗവും നടത്തി. സെക്രട്ടേറിയറ്റിലേക്ക് കുപ്പികളടക്കം വലിച്ചെറിഞ്ഞതിന് പിറകെയാണ് പോലീസ് നടപടി. നിരവധി പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. പലര്‍ക്കും പരുക്കേറ്റു. …

സെക്രട്ടേറിയറ്റിലേക്ക് യൂത്ത് ലീഗ് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം Read More

ലീഗ് ഉന്നതാധികാര സമിതി യോഗം; മുഈനലി തങ്ങള്‍ക്കെതിരെ ഇപ്പോള്‍ നടപടിയില്ല; റാഫി പുതിയകടവിന് സസ്‌പെന്‍ഷൻ

മലപ്പുറം: പി.കെ കുഞ്ഞാലിക്കുട്ടിക്കെതിരെ വിമര്‍ശനമുന്നയിച്ച പാണക്കാട് മുഈനലി തങ്ങള്‍ക്കെതിരെ ഇപ്പോള്‍ നടപടി എടുക്കേണ്ടെന്ന് ലീഗ് ഉന്നതാധികാര സമിതി യോഗത്തില്‍ തീരുമാനം. മുഈനലി ചെയ്ത കാര്യങ്ങള്‍ തെറ്റാണ്. അത് അദ്ദേഹത്തെ ബോധ്യപ്പെടുത്തിയിട്ടുണ്ട്. ഹൈദരലി ശിഹാബ് തങ്ങളുടെ അനുമതിയോടെ മാത്രമേ അന്തിമ തീരുമാനമെടുക്കൂകയൂള്ളൂ. വാര്‍ത്താസമ്മേളനത്തില്‍ …

ലീഗ് ഉന്നതാധികാര സമിതി യോഗം; മുഈനലി തങ്ങള്‍ക്കെതിരെ ഇപ്പോള്‍ നടപടിയില്ല; റാഫി പുതിയകടവിന് സസ്‌പെന്‍ഷൻ Read More

പ്രതിഷേധം കടുപ്പിച്ച് പ്രതിപക്ഷം; രാജി ആവശ്യമില്ലെന്ന് സി.പി.എം

തിരുവനന്തപുരം: മന്ത്രി കെ ടി ജലീലിന്റെ രാജി ആവശ്യപ്പെട്ടുള്ള പ്രതിഷേധം പ്രതിപക്ഷം കടുപ്പിച്ചു. എൻ.ഐ. എ ചോദ്യം ചെയ്യുമ്പോഴും ജലീലിനെ സംരക്ഷിക്കുന്ന മുഖ്യമന്ത്രിയുടെ നിലപാട് ജനാധിപത്യത്തിനു തന്നെ നാണക്കേടാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. രാജി വയ്ക്കുന്നില്ല എങ്കിൽ മന്ത്രിയെ …

പ്രതിഷേധം കടുപ്പിച്ച് പ്രതിപക്ഷം; രാജി ആവശ്യമില്ലെന്ന് സി.പി.എം Read More

കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സ്ഥാനം രാജിവയ്ക്കാന്‍ മാണി വിഭാഗം തീരുമാനിച്ചു, അവിശ്വസപ്രമേയം കൊണ്ടു വരുമെന്ന സുഗ്രീവാജ്ഞയ്ക്കു മുന്നില്‍ ജോസ് കെ മാണി പതറി

കോട്ടയം: കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സ്ഥാനം രാജിവയ്ക്കാന്‍ മാണി വിഭാഗം സന്നദ്ധത പ്രകടിപ്പിച്ചു. പ്രഖ്യാപനം ഉടന്‍ ഉണ്ടാകും. നിലവില്‍ കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ ഉടന്‍ രാജിവയ്ക്കു മെന്നാണ് വിവരം. നേരത്തെ പ്രശ്‌നങ്ങള്‍ രമ്യമായി പരിഹരിക്കുമെന്ന് ചര്‍ച്ചകള്‍ക്ക് …

കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സ്ഥാനം രാജിവയ്ക്കാന്‍ മാണി വിഭാഗം തീരുമാനിച്ചു, അവിശ്വസപ്രമേയം കൊണ്ടു വരുമെന്ന സുഗ്രീവാജ്ഞയ്ക്കു മുന്നില്‍ ജോസ് കെ മാണി പതറി Read More