തൃശൂര്‍: മുനമ്പത്തുനിന്ന് ഒരു കുടുംബത്തേയും കുടിയിറക്കാന്‍ അനുവദിക്കില്ലെന്ന് ബി.ജെ.പി. ദേശീയ നിര്‍വാഹക സമിതിയംഗം പി.കെ.കൃഷ്ണദാസ്. മുനമ്പത്ത് മാത്രമല്ല കേരളത്തില്‍ എവിടെയും ആരെയും കുടിയിറക്കാന്‍ എല്‍.ഡി.എഫിനോ, യു.ഡി. എഫിനോ കഴിയില്ല. ബി.ജെ.പി. അത്തരം നീക്കങ്ങളെ ശക്തമായി എതിര്‍ക്കും. സമാനമനസ്‌കരായ സാമുദായിക, രാഷ്ട്രീയ സംഘടനകളുമായി...
Read full story
മലപ്പുറം: കേരളത്തിലെ പ്രധാന റെയിൽവേ സ്റ്റേഷനുകളിൽ ഒന്നായ തിരൂർ സ്റ്റേഷന്റെ പേര് ‘തിരൂർ തുഞ്ചത്ത് രാമാനുജൻ എഴുത്തച്ഛൻ റെയിൽവേ സ്റ്റേഷൻ’ എന്നാക്കുമെന്ന് ഇന്ത്യൻ റെയിൽവേ പാസഞ്ചേഴ്‌സ് അമിനിറ്റീസ് കമ്മിറ്റി ചെയർമാൻ പി.കെ കൃഷ്ണദാസ്. പി.കെ കൃഷ്ണദാസും സംഘവും തിരൂർ റെയിൽവേ സ്റ്റേഷൻ...
Read full story