കുട്ടമ്പുഴയില്‍ വനിതാ പഞ്ചായത്തംഗത്തെ മര്‍ദിച്ചതായി പരാതി

കൊച്ചി: അനധികൃത മദ്യവില്പനയെക്കുറിച്ച് പോലീസിന് വിവരം നല്‍കി എന്ന് ആരോപിച്ച് കുട്ടമ്പുഴയിലെ വനിതാ പഞ്ചായത്തംഗത്തെ മര്‍ദിച്ചതായി പരാതി. കുട്ടമ്പുഴ പഞ്ചായത്ത് പിണവൂര്‍കുടി വാര്‍ഡ് അംഗം ബിന്ദു രാജേന്ദ്രനാണ് മര്‍ദനമേറ്റത്. 2026 ഏപ്രിൽ 15 ബുധനാഴ്ച ഉച്ചയോടെയാണ് സംഭവം. ബിന്ദുവിന്‍റെ വസ്ത്രമടക്കം വലിച്ചു …

കുട്ടമ്പുഴയില്‍ വനിതാ പഞ്ചായത്തംഗത്തെ മര്‍ദിച്ചതായി പരാതി Read More