ആലപ്പുഴ: സ്വപ്ന പദ്ധതി യാഥാര്‍ഥ്യത്തിലേക്ക്: പെരുമ്പളം പാലത്തിന്റെ നിര്‍മാണം പുരോഗമിക്കുന്നു
ആലപ്പുഴ: പെരുമ്പളം ഗ്രാമനിവാസികളുടെ ചിരകാല സ്വപ്നമായ പെരുമ്പളം പാലത്തിന്റെ നിര്‍മാണം പുരോഗമിക്കുന്നു. വേമ്പനാട് കായലിന് കുറുകെ പെരുമ്പളം ദ്വീപിനെ പ്രധാന കരയിലെ വടുതല ഭാഗവുമായി ബന്ധിപ്പിക്കുന്നതാണ് പാലം. പാലത്തിന്റെ ദ്വീപ് ഭാഗത്തെ നിര്‍മാണ പ്രവര്‍ത്തനങ്ങളാണ് നിലവില്‍ തുടങ്ങിയത്. പെരുമ്പളം വടക്ക് ജെട്ടി …