
സൗജന്യ വാക്സിൻ: ബാങ്കിലും എ.ടി.എമ്മിലും ‘ പ്രധാനമന്ത്രിക്ക് നന്ദി രേഖപ്പെടുത്തി പോസ്‌റ്റർ പ്രദർശിപ്പിക്കാൻ ഉത്തരവ്
തൃശൂർ: കോവിഡ് പ്രതിരോധ വാക്സിൻ സൗജന്യമായി നൽകിയതിന് പ്രധാനമന്ത്രിക്ക് നന്ദി രേഖപ്പെടുത്തി രാജ്യത്തെ ബാങ്ക് ശാഖകളിലും എ.ടി.എം കൗണ്ടറുകളിലും പ്രാദേശിക ഭാഷകളിൽ പോസ്‌റ്റർ പ്രദർശിപ്പിക്കാൻ ഉത്തരവ്. കേന്ദ്ര ധനകാര്യ മന്ത്രാലയമാണ് രാജ്യത്തെ എല്ലാ സംസ്ഥാനതല ബാങ്കേഴ്സ് സമിതികൾക്കും ഉത്തരവ് നൽകിയത്. മഹാമാരിയുടെ …