
റിപ്പോര്‍ട്ട്
കത്തികാണിച്ച് ഭീഷണിപ്പെടുത്തി കവര്‍ച്ച നടത്തിയ കേസില്‍ രണ്ട്പേര് പോലീസ് പിടിയില്‍.
By ന്യൂസ് ഡെസ്ക്
•
November 10, 2020
തിരുവനന്തപുരം: മെഡിക്കല്‍ കോളേജ് ആശുപത്രിക്ക് സമീപം വാഹനത്തില്‍ ഇരുന്ന ആളിനെ കത്തികാണിച്ച് ഭീഷണിപ്പെടുത്തി പണം കവര്‍ന്ന കേസില്‍ രണ്ട് പേര്‍ മെഡിക്കല്‍ കോളേജ് പോലീസിന്റെ പിടിയിലായി. ടാഗോര്‍ ഗാര്‍ഡന്‍സ് തോപ്പില്‍ പുതുവല്‍ പുത്തന്‍വീട്ടില്‍ അമ്പാടി എന്ന അരവിന്ദ് രാജ് (21), കുമാരപുരം...
Read full story


