പേട്ട കൊലപാതകം: മുൻ വൈരാഗ്യമെന്ന് പൊലീസ്
റിപ്പോര്‍ട്ട്

പേട്ട കൊലപാതകം: മുൻ വൈരാഗ്യമെന്ന് പൊലീസ്

By ന്യൂസ് ഡെസ്ക് December 31, 2021
തിരുവനന്തപുരം: തിരുവനന്തപുരം പേട്ടയിൽ അനീഷിന്റെ കൊലപാതകത്തിന് കാരണം മുൻ വൈരാഗ്യമെന്ന് പൊലീസ്. കൊലപ്പെടുത്തണമെന്ന ഉദ്ദേശത്തോടെയാണ് അനീഷിനെ പ്രതി ലാലൻ കുത്തിയത്. മകളുമായുള്ള പ്രണയമാണ് കൊലപാതകത്തിന് കാരണമായതെന്ന് റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു. പ്രതി ലാലൻ കുറ്റം സമ്മതിച്ചതായി പൊലീസ് വ്യക്തമാക്കി. തടഞ്ഞുവെച്ച് അനീഷിന്റെ...
Read full story