
റിപ്പോര്‍ട്ട്
സിഎംആര്‍എല്‍ ,എക്സാലോജിക് ഇടപാടില്‍ വിജിലന്‍സ് അന്വേഷണം ഇല്ല : ഹർജി തള്ളിഹെെക്കോടതി
By ന്യൂസ് ഡെസ്ക്
•
March 28, 2025
കൊച്ചി | സിഎംആര്‍എല്‍ ,എക്സാലോജിക് സാമ്പത്തിക ഇടപാടില്‍ വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി ഹെെക്കോടതി തള്ളി.മാത്യു കുഴല്‍നാടനും ഗിരീഷ് ബാബുവും നല്‍കിയ ഹർജികളാണ് തള്ളിയത് .ജസ്റ്റിസ് കെ.ബാബുവാണ് ഹർജി പരിഗണിച്ചത്. ഹരജിക്കാരനായ ഗിരീഷ് ബാബു...
Read full story


