
റിപ്പോര്‍ട്ട്
മുണ്ടത്തിക്കോട് വെടിക്കെട്ട് പുരയിടത്തിലുണ്ടായ ദുരന്തം മനുഷ്യനിര്‍മിതമാണെന്ന് സുരക്ഷാ വിദഗ്ധന്‍ ഡോ. ആര്‍ വേണുഗോപാല്‍
തൃശൂര്‍ | മുണ്ടത്തിക്കോട് വെടിക്കെട്ട് പുരയിടത്തിലുണ്ടായ സ്‌ഫോടനത്തെക്കുറിച്ച് സുരക്ഷാ വിദഗ്ധന്‍ ഡോ. ആര്‍ വേണുഗോപാല്‍ നടത്തിയ പരാമര്‍ശങ്ങള്‍ വലിയ ചര്‍ച്ചകള്‍ക്കും വിവാദങ്ങള്‍ക്കും വഴിവെച്ചിരിക്കുകയാണ്. മുണ്ടത്തിക്കോട് ദുരന്തം മനുഷ്യനിര്‍മിതമാണെന്നും ആവര്‍ത്തിച്ചുണ്ടാകുന്ന അപകടങ്ങളില്‍ നിന്ന് പാഠം...
