പെരുമ്പിലാവ് അൻസാർ സ്കൂളിൽ പ്ളസ്ടു വിദ്യാർത്ഥികളുടെ അക്രമത്തിൽ പ്ളസ് വൺ വിദ്യാർത്ഥികൾക്ക് പരിക്കേറ്റു

പെരുമ്പിലാവ് അൻസാർ സ്കൂളിൽ പ്ളസ്ടു വിദ്യാർത്ഥികളുടെ അക്രമത്തിൽ പ്ളസ് വൺ വിദ്യാർത്ഥികൾക്ക് പരിക്കേറ്റു പെരുമ്പിലാവ് അൻസാർ സ്കൂളിൽ പ്ളസ്ടു വിദ്യാർത്ഥികളുടെ അക്രമത്തിൽ പ്ളസ് വൺ വിദ്യാർത്ഥികൾക്ക് പരിക്കേറ്റു.കോലളമ്പ് സ്വദേശി സഫൽ,ചങ്ങരംകുളം സ്വദേശി ഫിനാസ് എന്നിവർക്കാണ് പരിക്കേറ്റത്.പരിക്കേറ്റവരെ കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ശനിയാഴ്ച …

പെരുമ്പിലാവ് അൻസാർ സ്കൂളിൽ പ്ളസ്ടു വിദ്യാർത്ഥികളുടെ അക്രമത്തിൽ പ്ളസ് വൺ വിദ്യാർത്ഥികൾക്ക് പരിക്കേറ്റു Read More

മലപ്പുറത്ത് വിവാഹത്തിൽ പങ്കെടുത്ത നിരവധി പേർക്ക് ഭക്ഷ്യവിഷബാധ.

മലപ്പുറം: മലപ്പുറം പെരുമ്പടപ്പിൽ ഭക്ഷ്യവിഷബാധയേറ്റ് 140ഓളം പേർ ചികിത്സ തേടി. കഴിഞ്ഞ ദിവസം എരമംഗലത്ത് ഓഡിറ്റോറിയത്തിൽ നടന്ന അയിരൂർ സ്വദേശിയുടെ വിവാഹത്തിൽ പങ്കെടുത്തവർക്കാണ് ഭക്ഷ്യ വിഷബാധയേറ്റത്. പനിയും ഛർദിയും ശാരീരിക അസ്വസ്ഥതയും അനുഭവപ്പെട്ടതിനെ തുടർന്നാണ് പലരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. മയോണൈസ് കഴിച്ചവർക്കാണ് …

മലപ്പുറത്ത് വിവാഹത്തിൽ പങ്കെടുത്ത നിരവധി പേർക്ക് ഭക്ഷ്യവിഷബാധ. Read More

നവീകരിച്ച മാറഞ്ചേരി ഡയാലിസിസ് സെന്റർ മന്ത്രി വീണാ ജോർജ് ഉദ്ഘാടനം ചെയ്തു

പെരുമ്പടപ്പ് ബ്ലോക്ക്‌ പഞ്ചായത്ത് ഏറ്റെടുത്ത് നവീകരിച്ച മാറഞ്ചേരി ഡയാലിസിസ് സെന്റർ ആരോഗ്യം വനിതാ – ശിശു വികസന വകുപ്പ് മന്ത്രി വീണാ ജോർജ് ഓൺലൈനായി നിർവഹിച്ചു. മലപ്പുറം ജില്ലയിൽ 7.05കോടിയുടെ പദ്ധതികളാണ് മന്ത്രി ഉദ്ഘാടനം ചെയ്‌തത്‌. 2013ൽ മാറഞ്ചേരി പഞ്ചായത്തിന് കീഴിൽ പ്രവർത്തനമാരംഭിച്ച നിർധനരായ …

നവീകരിച്ച മാറഞ്ചേരി ഡയാലിസിസ് സെന്റർ മന്ത്രി വീണാ ജോർജ് ഉദ്ഘാടനം ചെയ്തു Read More

പെരുമ്പടപ്പ് ഗ്രാമസെക്രട്ടറിയേറ്റ് ശിലാസ്ഥാപനം മന്ത്രി വി. അബ്ദുറഹിമാന്‍ നിര്‍വഹിച്ചു

പെരുമ്പടപ്പ് ഗ്രാമപഞ്ചായത്തിന്റെ പുതിയ ഓഫീസ് കെട്ടിടത്തിന്റെ ശിലാസ്ഥാപനം കായികവകുപ്പ് മന്ത്രി വി. അബ്ദുറഹിമാന്‍ നിര്‍വഹിച്ചു. ജനകീയാസൂത്രണ പദ്ധതികള്‍ മികച്ച രീതിയില്‍ നടപ്പിലാക്കുന്ന സംസ്ഥാനമാണ് കേരളമെന്ന് മന്ത്രി പറഞ്ഞു. കോവിഡ് കാലത്ത് ജനങ്ങള്‍ക്കിടയില്‍ അകമഴിഞ്ഞ സേവനങ്ങള്‍ നല്‍കാന്‍ ഗ്രാമ പഞ്ചായത്തുകള്‍ക്കായി. വിദ്യാഭ്യാസം, ശുചിത്വം, …

പെരുമ്പടപ്പ് ഗ്രാമസെക്രട്ടറിയേറ്റ് ശിലാസ്ഥാപനം മന്ത്രി വി. അബ്ദുറഹിമാന്‍ നിര്‍വഹിച്ചു Read More

കോഴിക്കോട്: കര്‍ഷകരില്‍ നിന്ന് നേരിട്ട് തേങ്ങ സംഭരിക്കുന്നു

കോഴിക്കോട്: തിരുവനന്തപുരം, തൃശ്ശൂര്‍, മലപ്പുറം ജില്ലകളില്‍ പച്ചതേങ്ങയുടെ വില കുറയുന്ന സാഹചര്യത്തില്‍, കേരഫെഡിന്റെ നേതൃത്വത്തില്‍ പൊതിച്ച തേങ്ങ, കിലോയ്ക്ക് 32 രൂപ നിരക്കില്‍ കര്‍ഷകരില്‍ നിന്ന് നേരിട്ട് സംഭരിക്കുന്നു.  കേര കര്‍ഷകര്‍ അപേക്ഷയോടൊപ്പം ബന്ധപ്പെട്ട കൃഷി ആഫീസറുടെ സര്‍ട്ടിഫിക്കറ്റ്, ബാങ്ക് പാസ്ബുക്കിന്റെ …

കോഴിക്കോട്: കര്‍ഷകരില്‍ നിന്ന് നേരിട്ട് തേങ്ങ സംഭരിക്കുന്നു Read More