തിരുവനന്തപുരം: സംസ്ഥാനത്ത് ക്ഷേമപെന്‍ഷനുകള്‍ ഡിസംബര്‍ 4 മുതല്‍ വിതരണം ചെയ്യും. സാമൂഹിക സുരക്ഷാ പെന്‍ഷനും സര്‍ക്കാര്‍ സഹായത്തോടെ നല്‍കുന്ന ക്ഷേമനിധി പെന്‍ഷനുമാണ് 05/12/2022 തിങ്കളാഴ്ച മുതല്‍ വിതരണം ചെയ്യുക. ഒക്ടോബറിലേയും നവംബറിലെയും പെന്‍ഷന്‍ ഒരുമിച്ചാകും...