
റിപ്പോര്‍ട്ട്
പ്രതീക്ഷയോടെ നിക്ഷേപകര്‍: ബിറ്റ്കോയിന്‍ ആദ്യമായി 30,000 ഡോളര്‍ മറികടന്നു
By ന്യൂസ് ഡെസ്ക്
•
January 3, 2021
ന്യൂഡല്‍ഹി: ക്രിപ്റ്റോകറന്‍സിയായ ബിറ്റ്കോയിന്‍ ആദ്യമായി 30,000 ഡോളര്‍ മറികടന്നു. ഓണ്‍ലൈന്‍ പേയ്മെന്റ് ഭീമനായ പേപാല്‍ ക്രിപ്‌റ്റോകറന്‍സി ഉപയോഗിക്കാന്‍ അക്കൗണ്ട് ഉടമകളെ പ്രാപ്തമാക്കുമെന്ന് പറഞ്ഞിരുന്നു. അതിനുശേഷം, ഇന്‍വെസ്റ്റ്‌മെന്റ് ബാങ്കിംഗ് ഭീമനായ ജെപി മോര്‍ഗന്‍ ചേസിലെ വിശകലന വിദഗ്ധര്‍ ക്രിപ്‌റ്റോകറന്‍സിയെ സ്വര്‍ണ്ണവുമായി താരതമ്യപ്പെടുത്തിയതും നിക്ഷേപകരുടെ...
Read full story

