നഴ്‌സിങ് വിദ്യാര്‍ഥിനിയെ ബലാത്സംഗത്തിനിരയാക്കിയ സംഭവം; രണ്ടു യുവാക്കള്‍ അറസ്റ്റില്‍
കോഴിക്കോട്: കോഴിക്കോട് നഗരത്തില്‍ നഴ്‌സിങ് വിദ്യാര്‍ഥിനിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയ കേസില്‍ രണ്ടു യുവാക്കള്‍ അറസ്റ്റില്‍. എറണാകുളം സ്വദേശികളായ അമ്പാടി (19), അമല്‍ (21) എന്നിവരാണ് അറസ്റ്റിലായത്. നിര്‍ബന്ധിച്ചു മദ്യം നല്‍കി സുഹൃത്തുക്കളായ രണ്ടുപേരാണ് പീഡിപ്പിച്ചതെന്നു വിദ്യാര്‍ഥിനി പരാതിയില്‍ വ്യക്തമാക്കിയിരുന്നു. സംഭവത്തില്‍ കസബ …
നഴ്‌സിങ് വിദ്യാര്‍ഥിനിയെ ബലാത്സംഗത്തിനിരയാക്കിയ സംഭവം; രണ്ടു യുവാക്കള്‍ അറസ്റ്റില്‍ Read More