എറണാകുളം ജോലി ഒഴിവ്
ജില്ലയിലെ അർദ്ധസർക്കാർ സ്ഥാപനത്തിലെ ഹെൽപ്പർ (പേ ലോഡർ ഓപറേറ്റർ) തസ്തികയിലേക്ക് 2 ഒഴിവുകൾ നിലവിലുണ്ട്. നിശ്ചിത യോഗ്യതകൾ ഉള്ള ഉദ്യോഗാർത്ഥികൾ ജനുവരി 24ന് മുമ്പ് അതാത് എംപ്ലോയ്മെൻറ് എക്സ്ചേഞ്ചിൽ പേര് രജിസ്റ്റർ ചെയ്യണം. പ്രായപരിധി 18 നും 41 നും മധ്യേ. …
എറണാകുളം ജോലി ഒഴിവ് Read More