സ്വര്‍ണ്ണ വായ്പ ക്രമക്കേടില്‍ മാനേജര്‍ കുടുക്കുവാന്‍ ശ്രമിക്കുന്നതായി ആരോപിച്ച് സഹകരണ ബാങ്ക് ജീവനക്കാരനായ യുവാവ് ആത്മഹത്യ ചെയ്തു

August 21, 2020

കൊല്ലം പട്ടത്താനം സര്‍വ്വീസ് സഹകരണ ബാങ്ക് ജീവനക്കാരനും യൂത്ത് കോണ്‍ഗ്രസ് പ്രാദേശിക നേതാവുമായ അഭിലാഷ് ഭരതനാണ് ജീവനൊടുക്കിയത്. 2016ല്‍ ബാങ്കില്‍ നടന്ന സ്വര്‍ണ്ണ വായ്പ ക്രമക്കേടുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം അഭിലാഷിനെ പോലീസ് ചോദ്യം ചെയ്തിരുന്നു. ബാങ്കില്‍ പണയം വച്ചിരുന്ന സ്വര്‍ണ്ണ …