തൃ​ശൂ​ര്‍: മു​ന്‍ മേ​യ​ര്‍ എം.​കെ. വ​ര്‍​ഗീ​സ് കോ​ണ്‍​ഗ്ര​സി​ലേ​യ്ക്ക് മ​ട​ങ്ങു​ന്നു. യു​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി രാ​ജ​ന്‍ പ​ല്ല​ന് പി​ന്തു​ണ ന​ല്‍​കു​മെ​ന്നും വ​ർ​ഗീ​സ് വ്യ​ക്ത​മാ​ക്കി. പ​ഴ​യ വീ​ട്ടി​ലേ​ക്ക് തി​രി​ച്ചു​പോ​കു​ന്നു​വെ​ന്നാ​ണ് എം.​കെ. വ​ർ​ഗീ​സ് കോ​ണ്‍​ഗ്ര​സി​ലേ​യ്ക്കു​ള്ള മ​ട​ക്ക​ത്തെ​ക്കു​റി​ച്ച് പ്ര​തി​ക​രി​ച്ച​ത്. ഇ​പ്പോ​ള്‍ കോ​ണ്‍​ഗ്ര​സി​ന് അ​നു​കൂ​ല സാ​ഹ​ച​ര്യം ഉ​ണ്ട് "കോ​ണ്‍​ഗ്ര​സ് ജ​യി​ക്ക​ണം...
Read full story