റിപ്പോര്‍ട്ട്
കൊട്ടിയൂരില്‍ ആംബുലന്‍സ് ഗതാഗത കുരുക്കില്‍പ്പെട്ടു : ചികിത്സ ലഭിക്കാതെ മൂന്നര വയസുകാരന്‍ മരിച്ചു
By ന്യൂസ് ഡെസ്ക്
•
June 16, 2025
കണ്ണൂര്‍ | കൊട്ടിയൂരില്‍ ആംബുലന്‍സ് ഗതാഗത കുരുക്കില്‍പ്പെട്ട് യഥാ സമയം ചികിത്സ ലഭിക്കാതെ മൂന്നര വയസുകാരന്‍ മരിച്ചു. പാല്‍ചുരം കോളനിയിലെ പ്രദോഷ് ബിന്ദു ദമ്പതികളുടെ മകന്‍ പ്രജുല്‍ ആണ് മരിച്ചത്. ജൂൺ 15 ഞായറാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ടോടെയാണ് സംഭവം.പനിയെ തുടര്‍ന്നാണ് കുട്ടിയെ...
Read full story


