തി​രു​വ​ന​ന്ത​പു​രം: മ​ന്ത്രി​സ്ഥാ​ന​ത്ത് എ​ത്താ​ൻ ഒ​രു പോ​രാ​ട്ട​വും ന​ട​ത്തി​യി​ട്ടി​ല്ലെ​ന്ന് നി​യു​ക്ത മ​ന്ത്രി ര​മേ​ശ് ചെ​ന്നി​ത്ത​ല. മു​ഖ്യ​മ​ന്ത്രി ഇ​ഷ്ട​മു​ള്ള വ​കു​പ്പ് തെ​ര​ഞ്ഞെ​ടു​ത്തോ​ളാ​നാ​ണ് പ​റ​ഞ്ഞ​തെ​ന്നും ചെ​ന്നി​ത്ത​ല പ്ര​തി​ക​രി​ച്ചു. ആ​ദ്യം മ​ന്ത്രി​സ​ഭ​യി​ൽ ചേ​രേ​ണ്ട എ​ന്നാ​യി​രു​ന്നു തീ​രു​മാ​നം. പാ​ർ​ട്ടി നി​ർ​ബ​ന്ധി​ച്ച്...
Read full story
തിരുവനന്തപുരം| പിഎം ശ്രീ പദ്ധതി തര്‍ക്കം ഭരണത്തെ ബാധിക്കില്ലെന്ന് മന്ത്രി ജി ആര്‍ അനില്‍. മന്ത്രിസഭാ യോഗത്തില്‍ പങ്കെടുക്കുന്ന കാര്യം പാര്‍ട്ടി തീരുമാനിക്കും. പാര്‍ട്ടി തീരുമാനം അക്ഷരംപ്രതി അനുസരിക്കും. പാര്‍ട്ടി സെക്രട്ടറി നിലപാട് പറയുമെന്നും...
Read full story
റിപ്പോര്‍ട്ട്

സ്ഥാനം കണ്ടല്ല കോൺഗ്രസിലേക്ക് വന്നതെന്ന് കെ.സുധാകരൻ

By ന്യൂസ് ഡെസ്ക് May 8, 2025
ന്യൂഡല്‍ഹി; പാര്‍ട്ടിയുടെ തീരുമാനം എന്തുതന്നെയായാലും അച്ചടക്കത്തോടെ അംഗീകരിക്കുമെന്നും സ്ഥാനമാനങ്ങള്‍ കണ്ടല്ല താന്‍ പാര്‍ട്ടിയിലേക്ക് എത്തിയതെന്നും മുന്‍ കെപിസിസി അധ്യക്ഷന്‍ കെ. സുധാകരന്‍. 'പാര്‍ട്ടിയുടെ തീരുമാനം എന്തുതന്നെയായാലും അച്ചടക്കത്തോടെ അംഗീകരിക്കും. സ്ഥാനം കണ്ടല്ല ഞാന്‍ കോണ്‍ഗ്രസിലേക്ക്...
Read full story