വനിതാ സംവരണബിൽ ഭേദഗതി : ഇന്ത്യയുടെ ജനാധിപത്യ യാത്രയിലെ ചരിത്രപരമായ നിമിഷമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

ന്യൂഡൽഹി | വനിതാ സംവരണ നിയമത്തിൽ നിർദ്ദേശിച്ചിട്ടുള്ള ഭേദഗതി ഇന്ത്യയുടെ ജനാധിപത്യ യാത്രയിലെ ചരിത്രപരമായ നിമിഷമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. വിഷയത്തെ രാഷ്ട്രീയവൽക്കരിക്കരുതെന്ന് അദ്ദേഹം ലോക്സഭയിലെ ജനപ്രതിനിധികളോട് ആവശ്യപ്പെട്ടു. കേന്ദ്ര സർക്കാർ കൊണ്ടുവന്ന ലോക്സഭാ ക്വാട്ട ചട്ടക്കൂടിലെ മാറ്റങ്ങളെക്കുറിച്ചുള്ള ചർച്ചയിൽ സംസാരിക്കുകയായിരുന്നു …

വനിതാ സംവരണബിൽ ഭേദഗതി : ഇന്ത്യയുടെ ജനാധിപത്യ യാത്രയിലെ ചരിത്രപരമായ നിമിഷമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി Read More