
റിപ്പോര്‍ട്ട്
തിരുവനന്തപുരം: സംസ്ഥാനങ്ങൾക്ക് അർഹമായ വിഹിതം കേന്ദ്രം വെട്ടിക്കുറയ്ക്കുന്നുന്നതായി ധനമന്ത്രി കെ.എൻ ബാലഗോപാൽ. കേരളത്തിന് ജിഎസ്ടി കുടിശിക വിഷയത്തിൽ കേരളവും കേന്ദ്രവും തമ്മിൽ തർക്കമില്ലെന്നും എന്നാൽ തർക്കമുണ്ടെന്ന് വരുത്താൻ ശ്രമം നടക്കുന്നുവെന്ന് കൊല്ലം എംപി എൻകെ...
