റിപ്പോര്‍ട്ട്
കളമശ്ശേരി കിന്‍ഫ്ര ഹൈടെക് പാര്‍ക്കില്‍ ഭക്ഷ്യവിഷബാധ. ; 70 ഓളം പേര് ചികിത്സയിൽ
By ന്യൂസ് ഡെസ്ക്
•
February 7, 2026
കൊച്ചി | കളമശ്ശേരി കിന്‍ഫ്ര ഹൈടെക് പാര്‍ക്കില്‍ ഭക്ഷ്യവിഷബാധ. ഉച്ചഭക്ഷണം കഴിച്ചതിന് ശേഷം ഭക്ഷ്യവിഷബാധയേറ്റ 70 ഓളം പേര് ചികിത്സ തേടി. 33 പേര് കളമശ്ശേരി ഗവണ്മെന്റ് മെഡിക്കല്‍ കോളജിലും ബാക്കിയുള്ളവര്‍ കാക്കനാട്ടെ സ്വകാര്യ ആശുപത്രിയിലുമായാണ് ചികിത്സ തേടിയത്. ആരുടേയും നില...
Read full story


