വളര്‍ത്തുനായയെ ഓട്ടോറിക്ഷ കയറ്റി കൊന്നയാള്‍ അറസ്റ്റില്‍

October 20, 2021

കോഴിക്കോട്: കോഴിക്കോട് പറയഞ്ചേരിയില്‍ വളര്‍ത്തുനായയെ ഓട്ടോറിക്ഷ കയറ്റി കൊന്നയാള്‍ അറസ്റ്റില്‍. സന്തോഷ്‌കുമാറിനെയാണ് മെഡിക്കല്‍ കോളേജ് പോലീസ് കസ്റ്റഡിയിലെടുത്തത്. ക്രൂരതക്ക് പിന്നിലുള്ള കാരണം വ്യക്തമല്ല. ഒക്ടോബർ പതിമൂന്നാം തീയതി രാവിലെ 9.20 ന് നായയെ ഇടിച്ചിട്ടതിന് ശേഷം ഓട്ടോറിക്ഷ ദേഹത്തൂടെ കയറ്റുകയായിരുന്നു. നായ …