ഗൗരി ലങ്കേഷിന്റെ കൊല: വിചാരണ ഡിസംബര്‍ 8ന് ആരംഭിക്കും

November 1, 2021

ബംഗളൂരു: എഴുത്തുകാരിയും മാധ്യമപ്രവര്‍ത്തകയുമായ ഗൗരി ലങ്കേഷിനെ കൊലപ്പെടുത്തിയ കേസില്‍ പ്രത്യേക കോടതിയില്‍ 17 പ്രതികള്‍ക്കെതിരേ കുറ്റപത്രം വായിച്ചു. വിചാരണ ഡിസംബര്‍ 8ന് ആരംഭിക്കും പ്രതികളിലൊരാളായ മോഹന്‍ മാലിക്കിനെതിരേ കുറ്റപത്രം തയ്യാറാക്കാന്‍ സുപ്രിംകോടതി നിര്‍ദേശം നല്‍കിയ സാഹചര്യത്തിലാണ് 17 പേരുടെയും കുറ്റപത്രം കോടതിയില്‍ …