കതിരൂർ: എർത്ത് കമ്പിയിൽനിന്ന്‌ വൈദ്യുതാഘാതമേറ്റ് കെ.എസ്.ഇ.ബി. കരാർ തൊഴിലാളി മരിച്ചു. കുണ്ടുചിറ പഞ്ചാര ഹൗസിൽ എ.രാജൻ (60) ആണ്‌ വൈദ്യുതാഘാതമേറ്റ്‌ മരിച്ചത്‌. ഏപ്രിൽ 28 ചൊവ്വാഴ്ച രാത്രി 9.30-നാണ് അപകടം. രാജൻ ഒരു സഹായി ആയിട്ടാണ് രാജേഷിനൊപ്പം പോയത് .. പൊന്ന്യം...
Read full story