കോപാ അമേരിക്കയുടെ വേദി മാറ്റി
അസന്‍സിയോണ്‍ (പരാഗ്വേ): ജൂണ്‍ 13 തുടങ്ങുന്ന കോപാ അമേരിക്ക ഫുട്ബോളിന്റെ വേദിക്കു മാറ്റം. അര്‍ജന്റീനയും കൊളംബിയയും ചേര്‍ന്നായിരുന്നു ടൂര്‍ണമെന്റ് നടത്തേണ്ടത്.ആഭ്യന്തര പ്രക്ഷോഭവും കോവിഡ്-19 വൈറസിന്റെ വ്യാപനവും മൂലം ടൂര്‍ണമെന്റ് മാറ്റിവയ്ക്കണമെന്നു കൊളംബിയന്‍ സര്‍ക്കാര്‍ ദക്ഷിണ അമേരിക്കന്‍ ഫുട്ബോള്‍ കോണ്‍ഫെഡറേഷനോട് അഭ്യര്‍ഥിച്ചിരുന്നു. കൊളംബിയയുടെ …