പാലക്കാട്|പാലക്കാട് കോങ്ങാട് തടുക്കശ്ശേരി നാഗന്‍ കുളങ്ങര ക്ഷേത്രോത്സവത്തിനിടെ ആന ഇടഞ്ഞു. ഇടഞ്ഞ ആന പാപ്പാൻ പാപ്പാന്‍ രാമനെ ചവിട്ടിക്കൊന്നു. കൊല്ലങ്കോട് ഗോവിന്ദന്‍ കുട്ടി എന്ന ആനയാണ് ഇടഞ്ഞത്. പകല്‍ ശീവേലിക്കിടെയാണ് തെക്കും ഭാഗം ദേശം...
ആ​ല​പ്പു​ഴ: ഹ​രി​പ്പാ​ട്ട് കു​ഞ്ഞി​ന്‍റെ പേ​ടി മാ​റ്റാ​നെ​ന്ന പേ​രി​ൽ ആ​റ് മാ​സം പ്രാ​യ​മു​ള്ള കു​ഞ്ഞു​മാ​യി ആ​ന​ക്ക​രി​കി​ൽ പാ​പ്പാ​ൻ​മാ​ർ സാ​ഹ​സം ന​ട​ത്തി​യ സം​ഭ​വ​ത്തി​ൽ സ്വ​മേ​ധ​യാ കേ​സെ​ടു​ത്ത് പോ​ലീ​സ്. ഹ​രി​പ്പാ​ട് പോ​ലീ​സാ​ണ് കേ​സെ​ടു​ത്ത​ത്. സം​ഭ​വ​ത്തി​ൽ ദേ​വ​സ്വം പാ​പ്പാ​ൻ ജി​തി​ൻ...
റിപ്പോര്‍ട്ട്
സുരേഷ് ഗോപിയെ സോളോ ഹീറോ ആക്കി 22 വര്‍ഷത്ത ഇടവേളക്ക് ശേഷം ജോഷി ഒരുക്കിയ ചിത്രമാണ് പാപ്പന്‍.സെപ്റ്റംബര്‍ ഏഴിന് ഒടിടി യില്‍ റിലീസ് ചെയ്യും. ക്രൈം ത്രില്ലര്‍ വിഭാഗത്തില്‍പ്പെടുന്ന ചിത്രം ജൂലൈ 29 ന്...
റിപ്പോര്‍ട്ട്
​സൂ​പ്പ​ര്‍​ ​ഹി​റ്റി​ല്‍ നിന്ന് മെഗാ ഹിറ്റിലേക്ക് ​കു​തി​ക്കു​കയാണ് സുരേഷ് ഗോപിയുടെ പാപ്പൻ. അതിനിടയിൽജ​യ​രാ​ജ്,​ ​ഷാ​ജി​ ​കൈ​ലാ​സ്,​ ​മാ​ത്യു​ ​തോ​മ​സ്,​ ​രാ​ഹു​ല്‍​ ​രാ​മ​ച​ന്ദ്ര​ന്‍​ ​എ​ന്നി​വ​രു​ടെ​ ​ചി​ത്ര​ങ്ങ​ളി​ൽ ​സു​രേ​ഷ് ​ഗോ​പി​ ​അ​ഭി​ന​യി​ക്കാ​ന്‍​ ​ഒ​രു​ങ്ങു​കയാണ്.സു​രേ​ഷ് ​ഗോ​പി​യെ​ ​നാ​യ​ക​നാ​ക്കി​ ​നാ​ലു​...
റിപ്പോര്‍ട്ട്
തിരുവനന്തപുരം: ജോഷി - സുരേഷ് ഗോപി കൂട്ടുകെട്ടില്‍ 8 വര്‍ഷങ്ങള്‍ക്ക് ശേഷം പുറത്തിറങ്ങിയ ചിത്രമാണ് പാപ്പൻ.വെളളിയാഴ്ച റിലീസ് ആയ ഈ ചിത്രം 3.16 കോടി രൂപ ആദ്യ കളക്ഷനുമായി തിയേറ്റർ ഇളക്കിമറിച്ച് മുന്നേറുകയാണ്. ഗ്ലോബല്‍...
റിപ്പോര്‍ട്ട്
ഇപ്പോഴിതാ ഏറെ നാളത്തെ കാത്തിരിപ്പിനൊടുവില്‍ ‘പാപ്പന്‍’ തിയറ്ററുകളില്‍ എത്തിയിരിക്കുന്നത്.പാപ്പന്റേതായി പുറത്തുവന്ന ട്രെയിലറുകള്‍ക്കും പോസ്റ്ററുകള്‍ക്കും ​ഗാനത്തിനും മികച്ച പ്രതികരണമാണ് പ്രേക്ഷകര്‍ നല്‍കിയിരുന്നത്. ആദ്യമായി സുരേഷ് ​ഗോപിയും മകന്‍ ​ഗോകുല്‍ സുരേഷും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്.അതുകൊണ്ട് തന്നെ...